Tata hexa owners review after 2 years of use/ AUTOS VLOG
instagram.com/autos_vlog
FACEBOOK
facebook.com/autosvlog
TIK TOK
https://vm.tiktok.com/CQMwEj/
HELLO
http://m.helo-app.com/al/YbNSdFxxF
GMAIL
vautosvlog@gmail.com
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG
#Tata_hexa
#carreviews, #carratings, #usedcarreview, #carreview, #honestjohncarreviews, #carcomparison, #fifthgearcarreviews, #autocarreviews, #comparecarsinsurance
Comment(32)
Comments are closed.
ഇന്ന് നമ്മളുമായി hexayude കാര്യങ്ങൾ പങ്കുവെച്ചത് khaleel ഇക്ക ആണ് അദ്ദേഹം cabor media എന്നാ ചാനലിന് വേണ്ടി എന്റെ ഒരു വീഡിയോ എടുക്കാൻ വന്നതാണ് ആ വീഡിയോ കാണാൻ 👇
https://youtu.be/DnYDrX4yAxs
very bad, tooooooo much ads
Third row seets എങ്ങനെ ഉണ്ട്
ആ SEATBELT ഇടമായിരുന്നു 😬
70000kms കഴിയുമ്പോ മുതൽ കളി തുടങ്ങും 2 വര്ഷം കൊണ്ട് 35000 kms ഓട്ടം കുറവാണു
One of the Best Cars, but unfortunately not sold that much.
ടാറ്റാ യുടെ SUV കൾ എല്ലാം തന്നെ ക്രഷ് ടെസ്റ്റ് ൽ 5സ്റ്റാർ റേറ്റിംഗ് നേടിയതാണ് മാരുതി ഒക്കെ ഒരു മേജർ ആക്സിഡന്റ് നടന്നാൽ യാത്ര ക്കാർ ഒന്നും ബാക്കി ഉണ്ടാവില്ല
Amc eduthitundo. Service cost kuravu
ഒരു വണ്ടിപ്പണിക്കാരൻ വണ്ടിയെ revew ചെയ്ത ഉള്ള ക്വാളിറ്റി വേറെ ആര് ചെയ്താലും കിട്ടില്ല അതിന്റെ best example ആണ് ഈ വീഡിയോ
I love new tata iam impressed after driving tata zest when it launches 4 years back. after that test drived hexa i like its features & Interior facilities but as a teenager i can't handle the hexa as it's a big vehicle i am a true tata love but mostly i don't like exterior looks
Adipoli video. Khaleel ikka kidu anu
Nice review but not mentioned about suspension comfort stability strong body than other suv 5star rating etc
TATA MY FAVORITE ❤️ 💪
Tank to Tank mileage and variant name can you please mention
ഒരു ബൈക്ക് പോലും ഇല്ല അപ്പഴാ hexa
ടാറ്റാ യുടെ ലോഗോ എനിക്ക് മോശമായി തോന്നിയിട്ടില്ല. Tata logo super 👌
Now all Tata SUPER…
Good video….
Mikacha avatharanam palarkkum Ulla dought theerkkanayi thanks bro
ഒരു 7 ലക്ഷം താഴെ ഡീസൽ കാർ എടുക്കണം എന്ന് ഉണ്ട് ചേട്ടന്റെ അഭിപ്രായത്തിൽ ഏത് തിരെഞ്ഞടുക്കേണ്ടത്
Hexa best car
Hexa ക്ക് എന്തു mileage കിട്ടും?
ടാറ്റ വാഹനം ഉപയോഗിച്ച ആളുകൾ ഒരിക്കലും അതിനെ കുറ്റം പറയില്ല.. ഉപേക്ഷിക്കുകയും ഇല്ല..
ഞാനും ഒരു ടാറ്റ പ്രേമിയാണ്.. indica vista ഞാൻ ഉപയോഗിക്കുന്നു..
അത് മാറ്റിയാലും ടാറ്റയെ വാങ്ങുകയുള്ളു…
പിന്നെ കുറ്റങ്ങളും കുറവുകളും ഇല്ലാത്തതായിട്ട് എന്താ ഇ ലോകത്ത് ഉള്ളത്…
പിന്നെ കുറ്റം പറയുന്നവർ ടാറ്റ ഉപയോഗിക്കാത്തവർ ആണ്…
I am a proud owner of tata Hexa XTA automatic covered 50k km . I never ever thought to buy a tata car , because we already having inova and Renault Duster. I took my test drive with my friend i was wondered by the performance of the hexa. I studied about hexa for three months and the i decided to go for it. With automatic i got a milage of 14.8/ litr from banglorw to pune up n down nearly covered 1800 km . quality is top notch .i suggest you guys take test drive n know😎
A good review i purchase a new car I try to test drive Tata cars
06:33 പാവം ഡ്രൈവർ…
അവനു ഒരു കുന്തവും അറിയില്ലെന്നു കാണുന്നവന് മനസ്സിൽ ആയി….
അതിനു പറയുന്ന word
Nexon diesel engine und
Very nice 👌 price?
Bangladesh 🇧🇩 armyude official vehicle Tata HEXA 😘🥰😘😘
Tata recail value illannu parayunnathu ullathaano machamarey
Logo mattiya 50 percentage sale increase
Hexa automatic! Puli anu 🔥 driving comfort ❤️
സുരക്ഷയും യാത്രാസുഖവും ഉള്ള വാഹനങ്ങളാണ് ഇപ്പോൾ ടാറ്റാ ഇൻഡ്യയിൽ അവതരിപ്പിക്കുന്നതെങ്കിലും Consume r Satisfaction ൻ്റെ കാര്യത്തിൽ ഇപ്പോഴും ഒരു തറ ഇൻഡ്യൻ കമ്പനി തന്നെയാണ്.
Top end മോഡലുകളിൽ മാത്രമേ എല്ലാ സൗകര്യങ്ങളും കമ്പനി നൽകുന്നുള്ളൂ. സർവ്വീസും ഡീലർഷിപ്പുകളുടെ പെരുമാറ്റവും പഴയ അംബാസിഡർ യുഗത്തെ ഓർമ്മിപ്പിക്കും.
കമ്പനിയുടെ പ്രാകൃതമായ web site വഴി പരാതിപ്പെട്ടാൽ ഫോണിലൂടെ ഏതെങ്കിലും തള്ളയുടെ ഹിന്ദി പ്രഭാഷണം കേൾക്കാം. ( പഴയ ഇൻഡ്യൻ എയർലൈൻസിനെ ഓർമ്മ വരും). മറ്റ് കമ്പനികളുടെ വാഹനങ്ങളുമായി താരതമ്യം ചെയ്താൽ പെട്രോൾ വാഹനങ്ങളുടെ മൈലേജ് കുറവാണ്. വാഹനത്തിലെ ഉൾവശത്തെ സൗകര്യങ്ങൾ മറ്റ് കമ്പനികളുടെ വാഹനങ്ങളുമായി താരതമ്യം ചെയ്താൽ പ്രാകൃതവും User friendly അല്ലാത്തതുമാണ് .( ഡോർ പാഡുകളിലെ ഹോൾഡറുകളിൽ ഒരു മിനറൽ വാട്ടർ കുപ്പി പൊലും ഇരിക്കില്ല) Instrument CIuster ലെ ഡയൽ എഴുത്തുകൾ വായിക്കണമെങ്കിൽ ദൂതക്കണ്ണാടി വേണം.
ചുരുക്കി പറഞ്ഞാൽ ഗതികേട് കൊണ്ട് ഇൻഡ്യക്കാർ വാങ്ങിയിരുന്ന ഹിന്ദുസ്ഥാൻ മോട്ടോർസ് പോലെ കുഴിച്ച് മൂടേണ്ട ഒരു ടിപ്പിക്കൽ ഇൻഡ്യൻ കമ്പനി